അവറാച്ചന്‍ ചേട്ടന്‍ മരിച്ചു .നാലഞ്ചുദിവസം കഴിഞ്ഞു അന്നമ്മ ചേടത്തി നേരെ കോര വക്കിലിനെ വിളിച്ചു .മരിച്ചു കഴിഞ്ഞേ വില്‍പത്രം വായിക്കാന്‍ പാടുള്ളൂ എന്ന് നിബന്ധന വച്ചിട്ടാണ് അവറാച്ചന്‍ ചേട്ടന്‍ വില്‍പത്രം രജിസ്റ്റര്‍ ചെയ്തത് .കോര വക്കില്‍ വില്‍പത്രം വായിച്ചു കഴിഞ്ഞപ്പോളാണ് മുക്കാല്‍ ഭാഗം സ്വത്തും പുള്ളിടെ ചേട്ടന്റെ മക്കള്‍ക്ക് .മക്കളില്ലത്തത് കൊണ്ട് അവസാന കാലത്ത് നോക്കും എന്ന് പറഞ്ഞു ചെടത്തിടെ ചെചിടെ മോളെയും കേട്ടിയോനെയും കൊണ്ട് നിര്‍ത്തിയിട്ടു അവര്‍ക്ക് 4 സെന്‍ട് സ്ഥലം മാത്രം .തിരിച്ചു പോകുന്ന വഴി കല്ലറയില്‍ വക്കാനുള്ള മാര്‍ബിള്‍ റെഡി അക്കുന്നവന്‍ വണ്ടിക്കു കൈ നീട്ടി .എന്നിട്ട് പറഞ്ഞു ചേച്ചി എല്ലാം റെഡി ആയി നാളെ കൊണ്ട് പോകാം .ചേച്ചി ചോദിച്ചു എന്താ നീ എഴുതി വചെക്കുന്നെ അവന്‍ പറഞ്ഞു അത് പിന്നെ പേരും തിയതികളും പിന്നെ 'Rest in Peace' ഉം .. ചേച്ചി പറഞ്ഞു അതിന്റെ അടിയില്‍ "നമ്മള്‍ കണ്ടു മുട്ടുന്നത് വരെ എന്ന് കൂടി എഴുതിയേരെ"
മരുഭൂമിയിലെ പ്രവാസി മലയാളി
welcome .On this blog I publish anything to do with my personal life and stuff that might be of interest to my friends and family.I created this blog to inform my friends and family at home in India while I am abroad. I tell from my everyday life in my blog and my friends who is also in gulf. Thus everybody interested can stay up to date and be a part of our life.If you think something is missing or could be enhanced or corrected, please let me know ullas
മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം
ഇത് എന്‍റെ ജീവിതമാണ് .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം ..
ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ് എഴുതുകയോ ആവാം..
Sunday, 30 September 2012
Monday, 29 August 2011
ഓ എനിക്കും അറിയില്ല ..
നമ്മുടെ ജോകുട്ടന്‍ ഗള്‍ഫില്‍ വരുന്നതിനു മുന്‍പ് അപ്പോളോ ഹോസ്പിറ്റലില്‍ ഒരു ഇന്റര്‍വ്യൂ ..രാവിലെ ടികെറ്റ് എടുക്കാന്‍ നേരത്ത് നിന്നപ്പോള്‍ ദാണ്ടേ സെറിനും നില്‍ക്കുന്നു ..പെണ്ണല്ല കേട്ടോ
ആണ്‍ കുട്ടി തന്നെയാ ..ഒന്നിച്ചു പഠിച്ചതാ.ഒരു കൂട്ടായല്ലോ എന്നോര്‍ത്ത് രണ്ടും പേരും കൂടി വേണാടില്‍ യാത്ര തിരിച്ചു ..അങ്ങനെ കൊച്ചിയില്‍ എത്തി ..ഇന്റര്‍വ്യൂ തുടങ്ങി..അവസാനം ഇവര് രണ്ടും ബാക്കി ..മാര്‍ക്ക് വച്ച് നോക്കിയാലും ..ബാക്കി സര്‍ട്ടിഫിക്കറ്റ് വച്ച് നോക്കിയാലും ,കോളജു വച്ച് നോക്കിയാലും ആരെ എടുക്കും എന്ന് ഒരു കണ്‍ഫ്യൂഷന്‍ ..ലാസ്റ്റ് മാനേജര്‍ ഒരു ടെസ്റ്റ് ഇട്ടു ..നോക്കിയപ്പോള്‍ ആണ്ടെ രണ്ടു പേരും 10 ല്‍ 9 എണ്ണവും ശരിയാക്കിയിരിക്കുന്നു ..എന്താ ചെയ്യുക ..ലാസ്റ്റ് ജോമോനെ അകത്തു വിളിച്ചു ..മാനേജര്‍ പറഞ്ഞു ..എവിടെ അപേക്ഷിച്ചതില്‍ നന്ദി പക്ഷെ ഞങള്‍ സെറിനെ എടുക്കാന്‍ തീരുമാനിച്ചു ..ജോമോന്‍ ചോദിച്ചു :അതെന്തു പണിയാ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും 9 ഉത്തരം ശരിയല്ലേ ..
അപ്പോള്‍ മാനേജര്‍ പറഞ്ഞു :ഞങള്‍ ശരി ഉത്തരത്തില്‍ നിന്നല്ല തെറ്റായ ഒരു ഉത്തരത്തില്‍ നിന്നുമാണ് സെറിനെ തിരഞ്ഞെടുത്തെ ? ജോമോന്‍ :അതെന്തു പരിപാടിയാ ? ലോകത്ത് എവിടെയും കേട്ടിട്ടില്ലല്ലോ ഇങ്ങനെ ഒരു തിരെഞ്ഞെടുപ്പ് ?
മാനേജര്‍ : തെറ്റായ ആ ഉത്തരത്തിനു സെറിന്‍ എഴുതി ക്ഷേമിക്കണം എനിക്കറിയില്ല .
ജോമോന്‍ :അതല്ലേ ഞാനും എഴുതിയെ ?
മാനേജര്‍ : അതെ നിങ്ങളും അതാ എഴുതിയെ.. ക്ഷേമിക്കണം എനിക്കും അറിയില്ല ..
Sunday, 21 August 2011
അടിക്കോടി
ഞെട്ടി പോയോ ?അടിക്കോടി എന്ന് പറയുന്നത് ഒരു തെറി ഒന്നും അല്ല അത് ഒരു നിയമം ആണ് .ചിലര്‍ക്ക് അക്കിടി പറ്റുന്ന നിയമം ..കുട്ടനും കിട്ടി ഒരു ചെറിയ പണി ..അടിക്കോടി പണി..
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈറോഡില്‍ കുട്ടന്‍ നഴ്സിംഗ് പഠിക്കുന്ന കാലം ..അവിടെന്നു സത്യമാങ്ങലതോട്ടു ജീപ്പ് കിട്ടും . സത്യാ മംഗലം അറിയില്ലേ നമ്മുടെ വീരപ്പനണ്ണന്റെ സ്വന്തം കാട് ..ഒരു ദിവസം ചീട്ട് കളിച്ചു ബോര്‍ അടിച്ചപ്പോള്‍ കുട്ടന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി ..വേറെ ഒന്നുമല്ല നായാട്ടു ..ജയന്റെ നായാട്ടു അല്ല ..ഒറിജിനല്‍ വേട്ടയെ വേട്ട ..വെടിയൊക്കെ വച്ചുള്ള നായാട്ടില്ലേ അത് തന്നെ ? അപ്പോള്‍ തോക്കോ ?? ഒരു വലിയ പുക ചുരുളിനിടെയില്‍ നിന്നും മുരുകന്‍ ..ഈ പാണ്ടികള്‍ അല്ലെങ്കിലും ഇങ്ങനെയാ ..ഒരു കാര്യം ചെയതുമില്ല ഒന്നും ചെയിപ്പിക്കുമില്ല ..നമ്മുടെ മുല്ലപെരിയാര്‍ ഡാം പോലെ തന്നെ ..പുതിയത് ഒട്ടു പണിയതുമില്ല പണിയപ്പിക്കതുമില്ല ..അവസാനം പാക്കറ്റ് മുത്തുന്റെ(ചില അധമന്മാര്‍ പറയുന്നു ചാരായ പാക്കറ്റ് എന്ന് ) തോക്കും മേടിച്ചു ചെക്കന്മാര്‍ വെടി വക്കാന്‍ ഇറങ്ങി ..ക്ഷമിക്കണം നായാട്ടിനിറങ്ങി ..
ജീപ്പുകാരന്‍ 50 രൂപയ്ക്കു ഭവാനി സാഗര്‍ ഡാമില്‍ കൊണ്ട് പോയി വിടാമെന്ന് പറഞ്ഞു അവിടെ മൊത്തം അണ്ണന്മാരുടെ തോട്ടങ്ങളും മറ്റേ സൈഡ് കാടും ആണ് ..അങ്ങനെ പിള്ളേര്‍ വേട്ട ആരംഭിച്ചു ..കൊണ്ട് പോയ നാലു KF ഉം 1 ഫുള്ളും(എല്ലാം അണ്ണന്‍ made ആണേ ) തീര്‍ന്നു കഴിഞ്ഞു ആണ് മനസിലായെ ഫിറ്റ് ആയാല്‍ ഉന്നം കിട്ടില്ലെന്ന് ..ഇത് വായിക്കുന്ന ചില ചേട്ടന്മാര്‍ക്ക് സംശയം ഉണ്ടാകും പക്ഷെ പൊന്നു ചേട്ടാ ഇത് വെടി വച്ച് പരിചയമില്ലാതെ പിള്ളേര്‍ അല്ലെ ??ലേത് ??
ലാസ്റ്റ് അവര്‍ പക്ഷി ഗവേഷണം തുടങ്ങി ..മനസിലായില്ലേ വല്ല കാക്കയേം വെടി വച്ച് പോകാന്‍ എന്ന് വച്ചു..വല്ല ചൂണ്ടയിടാനും പോയിരുന്നേല്‍ ചന്തയില്‍ പോയി 1 കിലോ മീന്‍ മേടിച്ചു കൊണ്ട് പോകാമായിരുന്നു ..ഇത് ഹോസ്റ്റലില്‍ എല്ലാ കാലന്മാരും നോക്കി ഇരിക്കുവാ ..പിന്നെ കിട്ടുന്നതില്‍ പാതി മുത്തുവിനും കൊടുക്കണം. ചന്തയില്‍ പോയാല്‍ കാക്കയെ കിട്ടിലല്ല്ലോ ?അവസാനം സപ്ലൈ പാസ് ആകുന്നത് പോലെ വെടിയുടെ ഒച്ച കേട്ട് ഹാര്‍ട്ട് അറ്റാക്ക് വന്നോ എന്തോ ഒരു കൊക്ക് വീണു ..വീണതോ അതോ ഒരു അണ്ണന്റെ മുള്ളുവേലി ക്ക് അകത്തും ..ഒരു തരത്തില്‍ കണ്ണന്‍ ഞൂണ്ടു കേറി കൊക്കിനെ എടുത്തപ്പോള്‍ ആണ്ടെ വരുന്നു തോട്ടകാരന്‍..അവന്റെ പറമ്പില്‍ വീണത് അവന്റെ ആണെന്ന് ..എന്താ ചെയ്യുക ? ഒരു രക്ഷയും ഇല്ല ..ഒരെണ്ണം പൊട്ടിച്ചു വിടാമെന്ന് കരുതിയാല്‍ ഒരു ഒന്നന്നോന്നര സാധനം .അവന്റെ കൂടെ നാല് പണിക്കാരും ..നമ്മള് വിടുവോ അവനെ കോടതി കേറ്റുമെന്നും .dsp അമ്മാവന്‍ അന്നെന്നും ഓക്ക അടിച്ചപ്പോള്‍ അവനും ചെറുതായി ഒന്ന് വിരണ്ടു ..അപ്പോള്‍ ആണ് എവിടെന്നോ ഒരു കാലന്‍ എത്തിയത് ..നല്ല വെള്ളം ..നാട്ടില്‍ നമ്മള്‍ രാജാ വെമ്പാല എന്നൊക്കെ വിളിക്കില്ലേ ആ ടൈപ്പ് ..മാരിയപ്പന്‍ ..എല്ലാ പാമ്പിനെയും പോലെ മരിയപ്പനും ചാടി ഇടപെട്ടു ..ഒരു ഒന്നൊന്നര ഇടപെടല്‍
മാരിയപ്പന്‍ പതുക്കെ കുട്ടന്റെ തോണ്ടി ..സംഭവം ഒന്നുമില്ല ..അവന്‍ ഒരു മുരടന്‍ ആണ് (നമ്മുടെ വില്ലന്‍ )..പക്ഷെ മരിയപ്പനെ പേടിയാണ് ..പുള്ളി പരിഹാരം ഉണ്ടാക്കാം ഒരു 20 രൂപ കൊടുക്കണം .അഭിമാനം പോകുന്ന അവസ്ഥ ആണെകിലും 20 രൂപ മാരിയപ്പന് കൊടുത്താല്‍ നടകേണ്ടി വരുന്ന കിലോമീറ്റര്‍ ഓര്‍ത്തപ്പോള്‍ പതുക്കെ കുട്ടന്‍ വലിഞ്ഞു ..മാരിയപ്പന്‍ പോയി തടിയനോടും എന്തോ പറയുന്നു ..ചിലപ്പോള്‍ 20 കൊടുക്കാതെ പരിഹരിക്കുവായിരിക്കും .കുറച്ചു കഴിഞ്ഞു മാരിയപ്പന്‍ രണ്ടു കൂട്ടരെയും വിളിച്ചു പറഞ്ഞു ഇനി പരിഹാരം ഒന്നേയുള്ളൂ അടിക്കോടി ..അവരുടെ ഊരിലെ ഒരു നിയമം ആണ് ..വെറും നിയമം അല്ല മോനെ ?? കണ്ണില്‍ വെള്ളം വരുന്ന നിയമം ..വെറും സിമ്പിള്‍ ..അടിച്ചു തീര്‍ക്കുന്ന നിയമം ..അതും കരണ കുറ്റിക്ക് വാദി 3 എണ്ണം പ്രതിക്ക് കൊടുക്കും തിരിച്ചു പ്രതി 3 എണ്ണം വാദിക്കും ..ആദ്യം വീഴുന്നവന്‍ തോല്‍ക്കും ..ആ തടിയന്റെ കവിളില്‍ അടിക്കണേല്‍ ഏണി വച്ചു കേറേണ്ടി വരും . ഒരു 6 അടിക്കാരന്‍ അയാള്‍ക്ക് പകരം അടി മേടിക്കുന്നത് മാരിയപ്പന്‍ ആണത്രേ ..കുട്ടന്‍ ആലോചിച്ചു നോക്കിയപ്പോള്‍ എല്ലും തോലുമായ മാറി അപ്പനെ ചുമ്മാ ഒന്ന് തോണ്ടിയാല്‍ താഴെ വീഴും ..അങ്ങനെ അടികൊടി തുടങ്ങി ..മരിയപ്പന്റെ അടി കൊണ്ടാപ്പോളാണ് മനസിലായെ ..പുറം കാഴ്ച്ചയില്‍ ഒന്നും അല്ല കാര്യം എന്ന് ..ഒരു തരത്തില്‍ 3 എണ്ണം സഹിച്ചു ..കുട്ടന്നു ഒരു കാര്യത്തിലെ സംശയം ഉള്ളു അകത്തെ 2 അണ പല്ല് പറിഞ്ഞോ , അതോ എളകിയാതെ ഉള്ളൊന്നു ..അടിയും കഴിഞ്ഞു മാരിയപ്പന്‍ രജനി സ്റ്റൈലില്‍ നില്‍ക്കുന്നു .. അവന്റെ അവസാനം കാണണം എന്ന് ഓര്‍ത്തു കിയും റെഡി ആക്കി ചെന്നപ്പോള്‍ സലിം കുമാര്‍ സ്റ്റൈലില്‍ മാരിയപ്പന്‍ പറഞ്ഞു .." ഓ അതൊന്നും വേണ്ടന്നെ നിങ്ങളുടെ കൊക്കിനെ നിങ്ങള്‍ എടുത്തോ "??
പിന്നെ ഒന്നും ഓര്‍മയില്ല ..ഓര്‍മ്മ വന്നപ്പോള്‍ മുരുകന്‍ വന്നു പറഞ്ഞു മുത്ത് പുറത്തു നില്ല്ക്കുന്നു എന്ന് ? കിട്ടിയതില്‍ പകുതി എന്ന് പറയുമ്പോള്‍ ഈ ഒന്നര അടി ഒക്കെ എങ്ങനെയാ കൊടുക്കുക ??
Sunday, 31 July 2011
Get Old Facebook Chat Back
Hello friends .Last 1,2 months so many friends asked help to get their old facebook chat back. Today, I found a way which will help you to get the old Facebook chat. This is the simplest way to get rid of new chat sidebar which only shows you the list of people you chat with the most. Also, there is no way to see who’s online right now in the new Facebook chat. You’ll find many ways to get rid of new sidebar but I don’t think you’ll find any working solution easier than this one.
You just need to install a script in your browser. The script is named as ‘Facebook-Chat-enhancer’ that will solve the problem. Once the script installed, you will be able to see all your friends who are online at the moment on chat and also there is a scroll bar in the sidebar which you can scroll up and down to see all your online friends. No more offline friends will be shown on chat.
Installing the script in Google Chrome
Installing ‘Facebook-Chat-enhancer’ script is as easy as installing chrome extensions. Go to this page and just click on the ‘Install’ button and restart your browser after installing.
Sunday, 10 July 2011
pecans in the cemetery
On the outskirts of a small town, there was a big, old pecan tree just
inside the cemetery fence. One day, two boys filled up a bucketful of nuts
and sat down by the tree, out of sight, and began dividing the nuts.
'One for you, one for me, one for you, one for me,' said one boy. Several
dropped and rolled down toward the fence.
Another boy came riding along the road on his bicycle. As he passed, he
thought he heard voices from inside the cemetery. He slowed down to
investigate. Sure enough, he heard, 'One for you, one for me, one for you,one for me...'
He just knew what it was. He jumped back on his bike and rode off. Just around the bend he met an old man with a cane, hobbling along.
'Come here quick,' said the boy, 'you won't believe what I heard! Satan and the Lord are down at the cemetery dividing up the souls!'
The man said, 'Beat it kid, can't you see it's hard for me to walk.' When the boy insisted though, the man hobbled slowly to the cemetery.
Standing by the fence they heard, 'One for you, one for me. One for you,one for me.'
The old man whispered, 'Boy, you've been tellin' me the truth. Let's see if we can see the Lord...?
Shaking with fear, they peered through the fence, yet were still unable to
see anything. The old man and the boy gripped the wrought iron bars of the fence tighter and tighter as they tried to get a glimpse of the Lord.
At last they heard, 'One for you, one for me. That's all. Now let's go get those nuts by the fence and we'll be done...?
They say the old man had the lead for a good half-mile before the kid on thebike passed him.
inside the cemetery fence. One day, two boys filled up a bucketful of nuts
and sat down by the tree, out of sight, and began dividing the nuts.
'One for you, one for me, one for you, one for me,' said one boy. Several
dropped and rolled down toward the fence.
Another boy came riding along the road on his bicycle. As he passed, he
thought he heard voices from inside the cemetery. He slowed down to
investigate. Sure enough, he heard, 'One for you, one for me, one for you,one for me...'
He just knew what it was. He jumped back on his bike and rode off. Just around the bend he met an old man with a cane, hobbling along.
'Come here quick,' said the boy, 'you won't believe what I heard! Satan and the Lord are down at the cemetery dividing up the souls!'
The man said, 'Beat it kid, can't you see it's hard for me to walk.' When the boy insisted though, the man hobbled slowly to the cemetery.
Standing by the fence they heard, 'One for you, one for me. One for you,one for me.'
The old man whispered, 'Boy, you've been tellin' me the truth. Let's see if we can see the Lord...?
Shaking with fear, they peered through the fence, yet were still unable to
see anything. The old man and the boy gripped the wrought iron bars of the fence tighter and tighter as they tried to get a glimpse of the Lord.
At last they heard, 'One for you, one for me. That's all. Now let's go get those nuts by the fence and we'll be done...?
They say the old man had the lead for a good half-mile before the kid on thebike passed him.
Monday, 6 June 2011
CIVIL WAR BETWEEN HUSBAND AND WIFE
WIFE:
I wrote your name on sand it got washed.
I wrote your name in air, it was blown away.
Then I wrote your name on my heart & I got Heart Attack.
==
HUSBAND:
God saw me hungry, he created pizza.
He saw me thirsty, he created Pepsi.
He saw me in the dark, he created light.
He saw me without problems, he created YOU.
==
WIFE:
Twinkle twinkle little star
You should know what you are
And once you know what you are
Mental hospital is not so far
==
HUSBAND:
The rain makes all things beautiful.
The grass and flowers too.
If rain makes all things beautiful
Why doesn't it rain on you?
==
WIFE:
Roses are red; Violets are blue
Monkeys like you should be kept in zoo.
Don't feel so angry you will find me there too
Not in cage but outside, laughing at you
================================================
Position of a Husband Is just like a Split AC
No matter however Loud he is in the Outdoor
He is designed to remain Silent indoor...
==
"Husband is one who is the head of the family,
but his wife is the neck, and whichever way she turns, he goes."
==
A man in Hell asked Devil:
Can I make a call to my Wife?
After making call he asked how much to pay.
Devil : Nothing, Hell to hell is Free.
==
Husband: Do you know the meaning of WIFE?
It means, Without Information, Fighting Every time!
Wife: No darling, it means - With Idiot For Ever
==
Wife: I wish I was a newspaper,
So I'd be in your hands all day.
==
Husband: I too wish that you were a newspaper,
So I could have a new one every day.
==
Doctor: Your husband needs rest and peace. Here are some sleeping Pills.
Wife: When must I give them to him?
Doctor: They are for you
==
Wife: I had to marry you to find out how stupid you are..
Husband: You should have known it the minute I asked you to marry me.
==
Wife: What will you give me if I climb the great Mount Everest ?
Husband: A lovely Push...! and the life goes on........
Sunday, 5 June 2011
പിന്നെയും പിന്നെയും ..
കുറച്ചു നാള് ഈ ബ്ലോഗ് എഴുത്ത് ഒക്കെ നിര്‍ത്തി സ്വസ്ഥമായി ഇരിക്കുവായിരുന്നു..അപ്പോളാണ് വീണു കിട്ടിയ ലീവില്‍ കേരളത്തില്‍ എത്തുന്നെ..നാട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരൊക്കെ പറയുന്നു ബ്ലോഗ് വായിക്കാറുണ്ട് എന്താ ഇപ്പോള്‍ ഒന്നും എഴുതാതെ എന്ന് ?സത്യം പറഞ്ഞാല്‍ ഒന്ന് ഞെട്ടി അത് വരെ ഞാന്‍ ഓര്‍ത്തിരുന്നെ ഞാന്‍ എഴുതുന്നത് ഞാന്‍ മാത്രമേ വായിക്കരുള്ളു എന്നാ . പിന്നെ ആകെപാടെ പേടിയായി ..ഈ കാലന്മാരോക്കെ ഇത് വായിക്കുന്നില്ലേ ?അപ്പോള്‍ പിന്നെ നന്നായി എഴുതിയില്ലേ മോശമാകില്ലേ എന്ന് ..അങ്ങനെ ഞാന്‍ പിന്നെയും മടി പിടിച്ചിരിപ്പായി...പിന്നെ ആണ് ഞാന്‍ ഓര്‍ത്തെ എന്തിനാ അങ്ങനെ ഒക്കെ നോക്കുന്നെ ..എനിക്ക് തോന്നുന്നത് ഞാന്‍ എഴുത്തും ,വായിക്കാന്‍ സകര്യമുള്ളോര്‍ വായിച്ചാല്‍ മതി..എന്നാലും നിങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ ജാഡ ഇട്ടു ഇതൊക്കെ വലിയ കാര്യമാണോ എന്നാ ഭാവത്തില്‍ നിന്നാലും എനിക്ക് സംഗതി ഇഷ്ട്ടപെട്ടു കേട്ടോ ..നന്ദി ..അപ്പോള്‍ പിന്നെ പണി പിന്നെയും തുടങ്ങാന്‍ പോവാ ...ഇടക്കിടെ കാണാം
Subscribe to:
Posts (Atom)