മരുഭൂമിയിലെ പ്രവാസി മലയാളി - ഒരു അമുഖം

ഇത് എന്‍റെ ജീവിതമാണ്‌ .ജീവിതത്തില്‍ ഞാന്‍ സഞ്ചരിച്ച വഴികള്‍ ,ഞാന്‍ കണ്ട ജീവിതങ്ങള്‍ ,പ്രവാസികളുടെ സ്വപ്നങ്ങള്‍ , പ്രവാസി വാര്‍ത്തകള്‍ ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള്‍ ,എന്‍റെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ .അതില്‍ പ്രധാനവും ഈ മണല്തീരത്തില്‍ എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില്‍ തളിര്‍ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല്‍ ഇതിലെ ചില സംഭവങ്ങള്‍ നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില്‍ അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള്‍ ഇവിടെ പകര്‍ത്തുകയല്ല .പകരം നമ്മള്‍ പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം .. ഇത് നിങ്ങള്‍ക്കിഷ്ട്ടപെട്ടാല്‍ FOLLOW വില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ വഴി ലോഗിന്‍ ചെയ്തു ഫോല്ലോ ചെയുകയോ ,പോസ്റ്റില്‍ നിങളുടെ കമന്റ്‌ എഴുതുകയോ ആവാം..

Monday, 6 June 2011

CIVIL WAR BETWEEN HUSBAND AND WIFE


WIFE:
I wrote your name on sand it got washed.
I wrote your name in air, it was blown away.
Then I wrote your name on my heart & I got Heart Attack.
==
HUSBAND:
God saw me hungry, he created pizza.
He saw me thirsty, he created Pepsi.
He saw me in the dark, he created light.
He saw me without problems, he created YOU.
==
WIFE:
Twinkle twinkle little star
You should know what you are
And once you know what you are
Mental hospital is not so far
==
HUSBAND:
The rain makes all things beautiful.
The grass and flowers too.
If rain makes all things beautiful
Why doesn't it rain on you?
==
WIFE:
Roses are red; Violets are blue
Monkeys like you should be kept in zoo.
Don't feel so angry you will find me there too
Not in cage but outside, laughing at you
================================================
Position of a Husband Is just like a Split AC
No matter however Loud he is in the Outdoor
He is designed to remain Silent indoor...
==
"Husband is one who is the head of the family,
but his wife is the neck, and whichever way she turns, he goes."
==
A man in Hell asked Devil:
Can I make a call to my Wife?
After making call he asked how much to pay.
Devil : Nothing, Hell to hell is Free.
==
Husband: Do you know the meaning of WIFE?
It means, Without Information, Fighting Every time!
Wife: No darling, it means - With Idiot For Ever
==
Wife: I wish I was a newspaper,
So I'd be in your hands all day.
==
Husband: I too wish that you were a newspaper,
So I could have a new one every day.
==
Doctor: Your husband needs rest and peace. Here are some sleeping Pills.
Wife: When must I give them to him?
Doctor: They are for you
==
Wife: I had to marry you to find out how stupid you are..
Husband: You should have known it the minute I asked you to marry me.
==
Wife: What will you give me if I climb the great Mount Everest ?
Husband: A lovely Push...! and the life goes on........

Sunday, 5 June 2011

പിന്നെയും പിന്നെയും ..

കുറച്ചു നാള് ഈ ബ്ലോഗ്‌ എഴുത്ത് ഒക്കെ നിര്‍ത്തി സ്വസ്ഥമായി ഇരിക്കുവായിരുന്നു..അപ്പോളാണ് വീണു കിട്ടിയ ലീവില്‍ കേരളത്തില്‍ എത്തുന്നെ..നാട്ടില്‍ എത്തിയപ്പോള്‍ നാട്ടുകാരൊക്കെ പറയുന്നു ബ്ലോഗ്‌ വായിക്കാറുണ്ട് എന്താ ഇപ്പോള്‍ ഒന്നും എഴുതാതെ എന്ന് ?സത്യം പറഞ്ഞാല്‍ ഒന്ന് ഞെട്ടി അത് വരെ ഞാന്‍ ഓര്‍ത്തിരുന്നെ ഞാന്‍ എഴുതുന്നത്‌ ഞാന്‍ മാത്രമേ വായിക്കരുള്ളു എന്നാ . പിന്നെ  ആകെപാടെ  പേടിയായി ..ഈ കാലന്മാരോക്കെ ഇത് വായിക്കുന്നില്ലേ ?അപ്പോള്‍ പിന്നെ  നന്നായി എഴുതിയില്ലേ മോശമാകില്ലേ എന്ന് ..അങ്ങനെ ഞാന്‍ പിന്നെയും മടി പിടിച്ചിരിപ്പായി...പിന്നെ ആണ് ഞാന്‍ ഓര്‍ത്തെ എന്തിനാ അങ്ങനെ ഒക്കെ നോക്കുന്നെ ..എനിക്ക് തോന്നുന്നത് ഞാന്‍ എഴുത്തും ,വായിക്കാന്‍ സകര്യമുള്ളോര്‍ വായിച്ചാല്‍ മതി..എന്നാലും നിങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ ജാഡ ഇട്ടു ഇതൊക്കെ വലിയ കാര്യമാണോ എന്നാ ഭാവത്തില്‍ നിന്നാലും എനിക്ക് സംഗതി ഇഷ്ട്ടപെട്ടു കേട്ടോ ..നന്ദി ..അപ്പോള്‍ പിന്നെ പണി പിന്നെയും തുടങ്ങാന്‍ പോവാ ...ഇടക്കിടെ കാണാം