രാവിലെ ഭാര്യ പത്രവും ആയി ഓടി വരുന്നത് കണ്ടപ്പോലെ മനസ്സിലായി ഒന്നെകില്‍ സ്വര്‍ണത്തിന് വില കുരങ്ങു അല്ലേല്‍ ഏതേലും സാരി കടക്കാര് ഓഫര്‍ ഇട്ടു ..ഈ മാസവും അപ്പോള്‍ ആദ്യ ആഴ്ച തന്ന്നെ പേഴ്സ് കളി ആക്കി തരും ..
നോക്കിയപ്പോള്‍ പുതിയ ഇലക്ട്രോണിക് കടതുറക്കുന്നത് പ്രമാണിച്ച് ഫ്രിഡ്ജ് വന്പിച്ച വിലകുറവ് ..കാരിയം ഉള്ള ഫ്രിഡ്ജ് കെട്ടിയോള് കൂടെ കൂടുന്നതിന് മുന്‍പ് വീട്ടില്‍ വന്നു കേറിയതാ ..അതൊന്നു പൊക്കാന്‍ നാലു പേര് വേണം ..
എന്തായാലും ലോലു പുതിയ ഫ്രിഡ്ജ് മേടിച്ചു ..തന്റെ വീട്ടില്‍ ഉള്ള ഫ്രിഡ്ജ് എന്ത് ചെയ്യും ? ലോലുവിന്റെ ഭാര്യ പറഞ്ഞു ഇനി ഇതും പൊക്കി പിടിച്ചു കടയില്‍ പോയാല്‍ നോക്ക് കൂലി ഇറക്കു കൂലി എല്ലാം കൂടി കുറെ കൈയില്‍ നിന്ന് പോകും ..ആര്‍ക്കെങ്കിലും ചുമ്മാ കൊടുത്തേരെ ..
പുള്ളി ഒരു തരത്തില്‍ ഉന്തി തള്ളി ഫ്രിഡ്ജ് പുറത്തു കൊണ്ട് പോയി വച്ചു കൂടെ ഒരു ബോര്‍ഡും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജ് ആവശ്യകാര് അനുവാദം ചോദിക്കാതെ എടുക്കാവുന്നതാണ് ..എന്ത് ചെയാന്‍ ..
2 ദിവസം കഴിഞ്ഞിട്ടും ഒറ്റ മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ല..ലോലു പുതിയ ബോര്‍ഡ് വച്ചു ..നല്ല രീതിയില്‍ പ്രവത്തിക്കുന്ന ഫ്രിഡ്ജ് 1000 രൂപ ..
പിറ്റേ ദിവസം തന്നെ ആരോ അത് മോഷ്ടിചോണ്ട് പോയി..
No comments:
Post a Comment